omar lulu getting emotional after watching priya warrier's comment
ജെബി ജംഗക്ഷനില്‍ നൂറിനൊപ്പം അതിഥിയായി ഒമര്‍ ലുലു എത്തിയപ്പോള്‍ പ്രിയയുടെ ക്ലിപ്പിംഗ് കാണിച്ചിരുന്നു. ഈ വാക്കുകള്‍ തിരിച്ചെടുക്കണമോയെന്നായിരുന്നു ചോദ്യം. ഒരുപാട് ആളുകള്‍ അവരെ ഉപദേശിക്കാനെത്തുന്നു. അങ്ങനെ പ്രതീക്ഷിക്കാത്ത എക്‌സ്റ്റന്റിലാണ് കാര്യങ്ങള്‍. ഒമർ ലുലു വ്യക്തമാക്കുന്നു.